ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കാസര്ഗോഡ് ജില്ലയില്, ഹോസ്ദുര്ഗ് താലൂക്കില് കാഞ്ഞങ്ങാട് ബ്ലോക്കില് ഉദുമ, ബാര, കോട്ടിക്കുളം എന്നീ വില്ലേജുകള് ഉള്പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ഉദുമ ഗ്രാമ പഞ്ചായത്ത്. 23.54 ചതുരശ്ര കിലോമീറ്റര് വിസ്തീര്ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള് വടക്ക്: ചെമ്മനാട് പഞ്ചായത്തും, തെക്ക്: പള്ളിക്കര പഞ്ചായത്തും, കിഴക്ക്: പള്ളിക്കര, ചെമ്മനാട് പഞ്ചായത്തുകളും, പടിഞ്ഞാറ്: അറബിക്കടലുമാണ്. ഇന്നത്തെ ഉദുമ പഞ്ചായത്തിന്റെ ചരിത്രം പൂര്ത്തിയാകുന്നത് 1962 ലെ പഞ്ചായത്ത് പുനര് വിഭജനത്തോടെയാണ്. അതിനു മുമ്പ് പഞ്ചായത്തിലെ ഇന്നത്തെ കോട്ടിക്കുളം (പഴയ പള്ളിക്കര-2) ഗ്രാമം പള്ളിക്കര പഞ്ചായത്തിലായിരുന്നു. 1940 ലായിരുന്നു ഉദുമ പഞ്ചായത്ത് രൂപം കൊണ്ടത്. 1942 ലാണ് ആദ്യത്തെ ഭരണസമിതി നിലവില് വരുന്നത്. പ്രായപൂര്ത്തി വോട്ടവകാശം....
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 24, 2026
ഓപ്പറേഷൻ തൂഫാൻ 2.0 - കൂട്ടയോട്ടം
ഓപ്പറേഷൻ തൂഫാൻ 2.0 - കൂട്ടയോട്ടംഉദുമ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓപ്പറേഷൻ തൂഫാൻ 2.0 കൂട്ടയോട്ടം 2026 ഒക്ടോബർ 23-ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് GUPS കോട്ടിക്കുളം മുതൽ ഉദുമ ടൗൺ വരെ നടന്നു.പരിപാടിയുടെ ഉദ്ഘാടനം ശ്രീ. കെ. നിലകണ്ഠൻ, ബഹു. ഉദുമ എം.എൽ.എ. നിർവഹിച്ചു. ഉദുമ...
കൂടുതൽ വായിക്കുകപുതിയ വാർത്ത
ഓപ്പറേഷൻ തൂഫാൻ 2.0 ദി നാര്ക്കോ ഹണ്ട്
September 29, 2026
ഓപ്പറേഷൻ തൂഫാൻ 2.0
September 26, 2026